പ്രണയം
കവിതകള്‍
''
ഒളിച്ചു
വെക്കുന്നു
നിന്നെയെന്നാത്മാവി
ല്‍
നി
-
ന്നൊലിച്ചിറങ്ങും
കാവ്യമിതിലെയാനന്ദമായ്
"
Tuesday, September 15, 2026
നുറുങ്ങുകൾ
ഒരാളോടൊരു പ്രണയം തോന്നാൻ
ധീരമായൊരു ശബ്ദം മതി
അടങ്ങാത്ത ചെറുത്തുനില്പിൽ
അവരൊഴുക്കുന്ന
പ്രത്യാശയുടെ പ്രകാശം
നമ്മെ പ്രണയമാനസരാക്കും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment